വൈപ്പിന്‍കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട സമരത്തിന് ഒടുവില്‍ ഗോശ്രീ പാലങ്ങള്‍ യാഥാര്‍ഥ്യമായെങ്കിലും അവരുടെ യാത്രാ ദുരിതം അവസാനിച്ചിട്ടില്ല. ദ്വീപ് നിവാസികള്‍ക്ക് കൊച്ചി നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ ബസ് മാറിക്കയറണം. നേരിട്ടുള്ള ബസ് സര്‍വീസുകള്‍ക്ക് അനുമതിയില്ല. സമയ നഷ്ടവും ധന നഷ്ടവും നേരിടുന്ന വൈപ്പിന്‍കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍. നടി പൗളി വല്‍സന്‍ തന്‍റെ നാടിന്‍റെ പ്രതിസന്ധി പറയുന്നു. വിഡിയോ കാണാം