മലപ്പുറം എസ്പി ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി. ആര്.വിശ്വനാഥ് പുതിയ മലപ്പുറം എസ്പി. സി.എച്ച്.നാഗരാജു ഗതാഗതകമ്മിഷണര്‍. കൊച്ചി കമ്മിഷണര്‍ ശ്യാംസുന്ദറിനെ മാറ്റി, പുട്ട വിമലാദിത്യ കമ്മിഷണറാകും. ശ്യാംസുന്ദറിനെ ദക്ഷിണമേഖല ഐജിയായി നിയമിച്ചു.
സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; പിആര്‍ ഏജന്‍സി മേധാവിയെ ചോദ്യം ചെയ്തു
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം പിഴയും
ചരക്കു വാഹനങ്ങളിൽ യാത്ര വേണ്ട; പിടിവീഴും; 5000 രൂപ പിഴയും