കാസര്‍കോട് മാങ്ങാട് കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞുവീണ് രണ്ടരവയസുകാരന് മരിച്ചു. ഉദുമ പള്ളം തെക്കേക്കരയില്‍ മാഹിന്‍ റാസിയുടെ മകന് അബു താഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു അപകടം
അഭിമന്യുവിന്റെ സ്മാരകം വാടകയ്ക്ക്; വിവാദം
ദിവസങ്ങള്‍ക്കു മുന്‍പ് കെട്ട് നടന്ന പള്ളി; അവരെ ഒന്നിച്ച് അടക്കും; തീരാനോവ്
ചോദ്യപേപ്പർ ചോർച്ച; അന്വേഷണം അധ്യാപകരിലേക്കും