Jaysurya-actor

പീഡനപരാതി ഗൂഢാലോചനയോ എന്നതടക്കം വഴിയേ മനസിലാകുമെന്ന് നടന്‍ ജയസൂര്യ. കേസ് കോടതിയില്‍ ആയതിനാല്‍ കൂടുതല്‍ പറയാനില്ല. മാധ്യമപ്രവര്‍ത്തകരെ പിന്നീട് കാണാമെന്നും താരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു.