ajith-kumar

എഡിജിപി: എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായി. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും അന്വേഷണപരിധിയിലുണ്ടാകും. സസ്പെന്‍ഷനിലായ എസ്.പി സുജിത്ദാസിനെതിരെയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ നാളെ നിശ്ചയിക്കും.

 
ENGLISH SUMMARY:

Vigilance probe against ADGP