തൃശ്ശൂർ ബ്ലാങ്ങാട് ജി.എഫ് യു.പി സ്കൂളിലെ കുട്ടികള്‍ക്ക് പുതിയൊരു കൂട്ടുകാരിയെ കിട്ടി. ഈ കൂട്ടുക്കാരിയോട് കുശലം പറയാൻ കുട്ടികൾക്ക് തിടുക്കമാണ്. അതു തന്നെയാണ് ഉദ്ദ്യേശിച്ചതെന്ന് അധ്യാപകരും. വെറുതെ സംസാരിച്ചാല്‍ പോരല്ലോ, ഇത്തിരി ഇംഗ്ലീഷ് പഠനവും അക്കൂട്ടത്തില്‍ നടക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്. ആ വിശേഷങ്ങള്‍ കാണാം.

ENGLISH SUMMARY:

Students of GFUPS School Blangad got a new AI friens. Teachers say that friendship with Alexa improves students English language skills.