thrissur-pooram

തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം നാളെ പ്രഖ്യാപിക്കും. മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഗൂഡാലോചനയിലും പൊലീസ് വീഴ്ചയിലും പ്രത്യേക അന്വേഷണങ്ങള്‍. അജിത് കുമാറിന്റെ വീഴ്ചയും അന്വേഷിക്കും. അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ എഡിജിപിയെ മാറ്റി നിര്‍ത്തണമെന്ന് സിപിഐ. വിഡിയോ റിപ്പോര്‍ട്ട് കാണാം.