സംസ്ഥാനത്ത് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്. വയനാട്, കണ്ണൂർ , മലപ്പുറം ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നൽകിയത്. കാസർകോട് ഒഴികെ ബാക്കി ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ENGLISH SUMMARY:
Kerala to witness heavy rain; yellow alert in 6 districts today