• യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന പ്രസ്താവന
  • അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സി.ജെ.എം കോടതി
  • എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം. എറണാകുളം സി.ജെ.എം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്ന് പരാതി. ‍ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലാണ് നടപടി. 

ENGLISH SUMMARY:

Investigation against the Chief Minister for the statement that the beating of the Youth Congressmen was a rescue operation