missing-girl-kannur

കണ്ണൂര്‍ മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി സ്കൂളില്‍ നിന്നിറങ്ങി ബസില്‍ കയറിപ്പോയതാണ് പൊലീസിന് ഒടുവില്‍ ലഭിച്ച വിവരം. കുടിയാന്‍മല പൊലീസ് തിരച്ചില്‍ തുടരുകയാണെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

ENGLISH SUMMARY:

Girl went missing in Kannur. search continues.