Signed in as
വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല. വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിര്‍മല സീതാരാമന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നന്ദി, കാലത്തിന്റെ കഥാകാരനായതിന്... പ്രിയ എംടിക്ക് വിട ചൊല്ലി മലയാളം
‘പ്രത്യേക പരിഗണന നല്‍കില്ല’; താരങ്ങളുമായുള്ള ചര്‍ച്ചയില്‍ തെലങ്കാന സർക്കാർ
കാലം മടക്കിവിളിച്ചത് വാക്കിന്റെ മഹാവിസ്മയത്തെ; പ്രണാമമര്‍പ്പിച്ച് കേരളം