പീഡന ആരോപണം പൂര്‍ണമായും നിഷേധിക്കുന്നെന്ന് നടന് ജയസൂര്യ. ഞാന്‍ ജീവിക്കുന്ന രക്തസാക്ഷി. പൊലീസ് അറസ്റ്റുപോലും ചെയ്തില്ല. സെക്രട്ടേറിയറ്റില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ഷൂട്ടിങ് നടന്നതെന്നും ജയസൂര്യ. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ; സ്പെഡെക്സ് വിക്ഷേപണം വിജയം
തൃശൂരില്‍ കഴുത്തറുത്ത നിലയില്‍ വീട്ടമ്മയുടെ മൃതദേഹം; പ്രതിയെ പിടികൂടി നാട്ടുകാര്‍
ഉമ തോമസിന് പരുക്കേറ്റ അപകടം; പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ പിടിയില്‍