Signed in as
ആലപ്പുഴ തോട്ടപ്പള്ളിയിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായില്ല. 13 മണിക്കൂർ കഴിഞ്ഞിട്ടും കടൽ ഉൾവലിഞ്ഞ നിലയിൽ തന്നെ തുടരുകയാണ്. തീരക്കടലിൽ ചെളിത്തട്ടായതിനാൽ വള്ളങ്ങൾ കടലിൽ ഇറക്കാനായില്ല
ക്രിസ്മസ് വേഷങ്ങൾ ധരിച്ചെത്തി അന്തേവാസികള്‍; പാതിരപ്പള്ളി കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്രിസ്മസ്- പുതുവൽസരാഘോഷം നടത്തി
വയോധികന് പരിശോധിക്കാൻ നൽകിയത് രക്തം; ലഭിച്ചത് യുവാവിന്റെ രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധനാ ഫലം
ആഘോഷം കളറാക്കി കുട്ടി സാന്റമാര്‍; അംഗൻവാടിയിലെ വേറിട്ട ആഘോഷം