c-krishnakumar-about-sarin

കോണ്‍ഗ്രസിനോട് ഇടഞ്ഞപ്പോള്‍ സരിനോട് സംസാരിച്ചതായി ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍. സരിന്‍റെ നിലപാട് തേടിയാണ് ബിജെപി നേതാക്കള്‍ സംസാരിച്ചത്. സ്ഥാനാര്‍ഥിയാക്കാന്‍ വിളിച്ചതായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും കൃഷ്ണകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Google News Logo Follow Us on Google News

ENGLISH SUMMARY:

BJP leader C. Krishnakumar said that they spoke to Sarin when he fell out with the Congress