ചേലക്കരയിൽ തിരഞ്ഞെടുപ്പുകളം ഏതാണ്ട് ഉന്നതിയിലെത്തി.യു. ആർ പ്രദീപ് ദേശമംഗലം പഞ്ചായത്തിൽ നിന്ന് പ്രചാരണത്തിന് തുടക്കമിട്ടു. വഴിയരികിൽ കണ്ടവരോടും, കാത്തുനിന്നവരോടും വോട്ടു തേടി. പ്രതീക്ഷയും, വിശ്വാസവും പങ്കുവച്ചു.

രമ്യ ഹരിദാസ് രാവിലെ പാണക്കാട്ടെത്തി. തുടർന്ന് മണ്ഡലത്തിലേയ്ക്ക്. മണ്ഡലം തിരിച്ചു പിടിക്കാൻ കൂട്ടായ ശ്രമത്തിലാണ് 

ബി.ജെ.പി. സ്ഥാനാർഥി കൂടിയെത്തിയാൽ ചേലക്കരയില്‍ കളം മുറുകും.

ENGLISH SUMMARY:

Right-Left candidates are busy in election campaigining in Chelakkara