ശബരിമല സന്നിധാനത്ത് ദര്‍ശനസമയം കൂട്ടിയിട്ടും  പ്രതിസന്ധി തുടരുന്നു. എട്ടുമണിക്കൂറിലധികം കാത്തുനിന്നിട്ടും ദര്‍ശനം ലഭിച്ചില്ല. ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ്  പ്രതിസന്ധി രൂക്ഷമാക്കിയത്. ബുക്കിങിന്റെ തോത് അറിഞ്ഞിട്ടും ക്രമീകരണങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

ENGLISH SUMMARY: