cm-against-congress-bjp-dea

തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-ബി.ജെ.പി ഡീല്‍ പുറത്തായെന്ന് മുഖ്യമന്ത്രി. ഡീലിനെപ്പറ്റി പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നയാളാണ്. എങ്ങനെയാണ് ഡീല്‍ ഉറപ്പിച്ചതെന്നും വ്യക്തമായെന്ന് മുഖ്യമന്ത്രി തലശേരിയില്‍ പറഞ്ഞു. പി.സരിന്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തിലാണ് സരിന്റെ പേരുപറയാതെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. 

 
'കോണ്‍ഗ്രസ്–ബിജെപി ഡീല്‍ പുറത്തായി; പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ആള്‍' | Pinarayi Vijayan
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      The Chief Minister said that the Congress-BJP deal in the elections is out