Signed in as
പാര്‍ട്ടി വിട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷം മാത്രമെന്ന് വി.ഡി.സതീശന്. പി.വി.അന്‍വര്‍ അടഞ്ഞ അധ്യായമെന്നും സതീശന് മനോരമ ന്യൂസിനോട് പറഞ്ഞു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്നും സതീശന് പറഞ്ഞു.
ഓര്‍ത്തഡോക്സ്–യാക്കോബായ സഭാ തര്‍ക്കം; സര്‍ക്കാര്‍ അപ്പീല്‍ നല്കി
സുരക്ഷാഭീഷണിയില്‍ ആശങ്ക; കശ്മീരില്‍ അതിജാഗ്രത, വ്യാപക പരിശോധന
മുസ്ലിം വ്യക്തിനിയമ പ്രകാരം ഒന്നിലധികം വിവാഹമാകാം: ബോംബെ ഹൈക്കോടതി