സംസ്ഥാനത്തെ ഏറ്റവും തല്ലിപ്പൊളി റോഡ് തേടി മനോരമ ന്യൂസ് നടത്തിയ കുഴിവഴിജാഥയ്ക്ക് അഭിമാന നിമിഷം. ജാഥ കടന്നുപോയ കഴക്കൂട്ടം കിൻഫ്ര റോഡിന് താൽക്കാലിക ശാപമോക്ഷം. ഈ റോഡിൽ ഏറ്റവും കുഴികളുള്ള കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ ഭാഗത്ത് ടാറിങ് തുടങ്ങി.

ENGLISH SUMMARY:

Kuzhivazhijatha impact tarring has started near Kazhakootam police station