TOPICS COVERED

മൂന്നും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചാൽ പ്രിയങ്ക ഗാന്ധിയെ വരെ വരുതിയിലാക്കാം എന്ന് തെളിയിച്ചു മനോരമ ന്യൂസിന്‍റെ മൂവര്‍ സംഘം. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ കണ്ടപ്പോള്‍ ഹെയര്‍ സ്റ്റൈല്‍ മുതല്‍ താരപരിവേഷം വരെ ചോദ്യങ്ങളായി.

ENGLISH SUMMARY:

Manorama's trio with questions to Priyanka