fridge-blast

TOPICS COVERED

മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ്  റിപ്പയറിങ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത് . ഫ്രിഡ്ജ് നന്നാക്കുന്നതിനിടയിലാണ് സംഭവം . കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ‌‌‌‌‌‌‌‌‌‌‌‌‌‌‌

 
ENGLISH SUMMARY:

Explosion at fridge repairing shop in Malappuram; One died