തൂശൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശം എ.ഐ.വൈ.എഫ് നേതാവ് എ.എസ് ബിനോയ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
16കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം
കലക്ടറെ വിശ്വസിക്കാന്‍ കൊള്ളില്ല; മാറ്റിനിര്‍ത്തി അന്വേഷിക്കണം: സിഐടിയു നേതാവ്
പി.സരിന് സ്റ്റതെസ്കോപ്പ് ചിഹ്നം; ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാമെന്ന് സ്ഥാനാര്‍ഥി