എഡിഎമ്മിന്‍റെ മരണത്തില്‍ പി.പി.ദിവ്യയെ ഇന്ന് അ‍ഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പി.പി.ദിവ്യ. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയത് അതീവരഹസ്യമായി. കസ്റ്റഡി അപേക്ഷ നല്‍കുന്നതില്‍ അവസാനംവരെ സസ്പെന്‍സ്. മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. വിഡിയോ റിപ്പോര്‍ടട് കാണാം.