Signed in as
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. സുരക്ഷാവീഴ്ചയുണ്ടായത് ഇന്നലെ കോഴിക്കോട് കോട്ടൂളിയില്‍. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ രാജേഷിനെതിരെ കേസെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
‘സിങ് ഇസ് കിങ്’; സര്‍പ്രൈസും നാടകീയതയും നിറഞ്ഞ മന്മോഹന്റെ 10 വര്‍ഷങ്ങള്‍
മന്മോഹന് സിങ്ങിന് ആദരാഞ്ജലി; സംസ്കാരം നാളെ ഡല്‍ഹിയില്‍
‘ഭരണഘടനയോട് കൂറ് കാത്തുസൂക്ഷിച്ച വ്യക്തി’; അനുശോചിച്ച് മുഖ്യമന്ത്രി