കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം–ബിജെപി ബന്ധം വ്യക്തമെന്ന് വി.ഡി.സതീശന്. പണം ആരുടേതാണെന്ന് പൊലീസ് പുറത്തുവിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഇതുവരെ ഇ.ഡി എത്തിയില്ല. ഇത് കള്ളപ്പണമാണ്, അതുകൊണ്ട് ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍ ദിവ്യയ്ക്കൊപ്പമാണ്. കലക്ടര്‍ പൊലീസിന് കൊടുത്ത മൊഴി കള്ളം. കലക്ടര്‍ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഇങ്ങനെ മൊഴി നല്‍കിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിന്‍വലിക്കണമെന്നും വി.ഡി.സതീശന്.