പാലക്കാട്ട് കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു എന്ന് മന്ത്രി എം.ബി. രാജേഷ് മനോരമ ന്യൂസിനോട്. ചിറ്റൂരില്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത് അതീവഗൗരവമുള്ള വിഷയമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ മദ്യം സൂക്ഷിച്ചത് സതീശന് അറിഞ്ഞോയെന്ന് മന്ത്രി ചോദിച്ചു.
പാലക്കാട് മാരത്തണ്‍; ജേഴ്സിയും ഫിനിഷര്‍ മെഡലും പ്രകാശനം ചെയ്തു
പാലക്കാട് മാരത്തണിന്റെ ഔദ്യോഗിക ജേഴ്സിയും ഫിനിഷര്‍ മെഡലും പ്രകാശനം ചെയ്തു
തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയത് എം.ടി ഉണ്ടായിരുന്നത് കൊണ്ട്: എം.ബി രാജേഷ്