പിറന്നാളാഘോഷത്തില്‍ ഗതാഗത തടസം നടത്തിയെന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ഷിയാസ് ആണ് അറസ്റ്റിലായത്. മറ്റ് 20 പേര്‍ക്കായി തിരച്ചില്‍, ഇന്നലെ രാത്രിയാണ് നഗരത്തില്‍ കാര്‍ റാലിയുമായി ആഘോഷം നടത്തിയത്.