cpm-kayamkulam

കായംകുളത്ത് തട്ടിക്കൂട്ട് സംഘടനയുടെ പേരില്‍ വയനാടിനായി ബിരിയാണി ചലഞ്ച് നടത്തിന് മൂന്ന്  സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ്. ദുരിതാശ്വാസത്തിനായി  പിരിച്ച പണം സര്‍ക്കാരിലേക്ക് നല്‍കിയില്ലെന്ന് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതിയിലാണ് കേസ്. പ്രതികള്‍ ഗൂഗിള്‍ പേ വഴിയും പണം ശേഖരിച്ചിരുന്നു. പ്രതികളിലൊരാള്‍ മുന്‍ കാപ്പ കേസ് പ്രതിയായ മുന്‍ ലോക്കല്‍ കമ്മറ്റി അംഗമാണ്. എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      case against CPM leaders