Signed in as
കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു. 1991 ലെ കെ.കരുണാകരന് മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന മന്ത്രിയായിരുന്നു. രണ്ടുതവണ കൊയിലാണ്ടിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പാലക്കാട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
മെക്7: ജാഗ്രത പാലിക്കണമെന്നേ പറഞ്ഞുള്ളൂ; ആരോപണം മയപ്പെടുത്തി സിപിഎം
ആ നാലുപേര്‍ ആരൊക്കെ ? മനോരമ ന്യൂസ് ന്യൂസ്മേക്കർ 2024 അന്തിമ പട്ടിക പ്രഖ്യാപനം ഇന്ന്