വയനാട് ചൂരൽമല സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾ എത്തിയത് വോട്ട് ചെയ്യാൻ വേണ്ടി മാത്രമായിരുന്നില്ല. ഉരുൾപൊട്ടലിന് ശേഷം ജില്ലയുടെ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കൂടിയായിരുന്നു.   ഒരുകാലത്ത് കുടുംബം പോലെ കഴിഞ്ഞവരെ വീണ്ടും കണ്ടപ്പോൾ സന്തോഷംകൊണ്ട് ചിലർക്ക് കരച്ചിലടക്കാനായില്ല

ENGLISH SUMMARY:

Wayanad chooralmala polling booth voters