Signed in as
പിറവം മുളക്കുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. റോഡില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വൈക്കത്തെ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് പോയ കോതമംഗലം സ്വദേശിയാണ് മരിച്ചത്.
സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി; പരമ്പര ഓസീസിന്
‘നിമിഷപ്രിയയുടെ മോചനം: കേന്ദ്ര ഇടപെടൽ കുറച്ചുകൂടി ശക്തമാക്കണം’
ഐഎഎസ് സസ്പെന്ഷന്; ഗോപാലകൃഷ്ണന് ആശ്വാസം; പ്രശാന്ത് കാത്തിരിക്കണം