മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചതില്‍ സസ്പെന്ഷന് നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന് ഐ.എ.എസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക് സെല്‍ എസിപി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഗോപാലകൃഷണനെതിരെ കേസെടുക്കുന്നതില്‍ തീരുമാനം.
ENGLISH SUMMARY:
Preliminary investigation against K. Gopalakrishnan IAS