infant-symbolic-picture

ആലപ്പുഴയില്‍ ജനിതകവൈകല്യമുള്ള കുഞ്ഞ് ജനിച്ചത് സ്കാനിങ്ങിലെ പിഴവെന്ന് പരാതി. സ്വകാര്യ സ്കാനിങ് സെന്‍ററിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസ്. സ്കാനിങ്ങില്‍ വൈകല്യം കണ്ടെത്താനായില്ലെന്നാണ് ബന്ധുക്കളുടെ പരാതി

 
ENGLISH SUMMARY:

Complaint alleging error in scanning; Case filed against doctor