കോഴിക്കോട് താമരശേരിയിൽ നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് വന്ന് ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളുടെ ആരോഗ്യനില ഭേദപ്പെട്ടു. കുട്ടികളും അധ്യാപകരും തിരികെ കോഴിക്കോട്ടേയ്ക്ക് മടങ്ങി. പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും ഉൾപ്പടെ നൂറോളം പേർക്കാണ് ഇന്നലെ മറൈൻ ഡ്രൈവിലെ ബോട്ടിൽ വിതരണം ചെയ്ത ആഹാരത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ENGLISH SUMMARY:

Health status of children affected by food poisoning has improved