ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർഥികൾക്ക് ഉണ്ടായ അപകടത്തിൽ ഹോസ്റ്റൽ അധികൃതർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് മരിച്ച ആൽവിൻ ജോർജിന്റെ അമ്മ. രാത്രി ഏഴര മണിക്ക് ശേഷം വിദ്യാർഥികളെ പുറത്തുവിടില്ലെന്ന് ആയിരുന്നു ഹോസ്റ്റലിലെ നിബന്ധന. എന്നാൽ ഇക്കാര്യങ്ങളിൽ ഹോസ്റ്റൽ അധികൃതർ ഉറപ്പുവരുത്തിയില്ലെന്നും അരവിൻ ജോർജിന്റെ അമ്മ കെ.കെ.മീന പറഞ്ഞു.