നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അതിജീവിത അപേക്ഷ നല്‍കി. നിലവില്‍ അടച്ചിട്ട കോടതിയിലാണ് വിചാരണ. ഇത് മാറ്റണമെന്നാണ് ആവശ്യം. ഇന്നലെയാണ് കേസിന്‍റെ അന്തിമവാദം തുടങ്ങിയത്.
ENGLISH SUMMARY:
‘Let the world know’: Survivor demands open court hearing in 2017 actor assault case