varghese-chakkalakka

മുനമ്പത്തേത് മാനുഷിക പ്രശ്നമാണെന്ന് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. വിഷയം വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബിഷപ് പറഞ്ഞു. മുനമ്പത്തു നിന്നു ഒരാളേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതിന്‍റെ പേരില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കില്ല. . തിരുവനന്തപുരത്ത് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു പ്രതികരണങ്ങള്‍.

 
ENGLISH SUMMARY:

Munambam is humanitarian issue: Bishop Varghese Chakkalakkal