TOPICS COVERED

കൊല്ലം കണ്ണനല്ലൂരില്‍ സ്കൂള്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. പുക ഉയര്‍ന്നപ്പോള്‍ത്തന്നെ ബസിലുണ്ടായിരുന്ന രണ്ടുകുട്ടികളെയും ഇറക്കി. കുണ്ടറ നാന്തിരിക്കല്‍ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്

ENGLISH SUMMARY:

School bus caught fire in kollam no casualty