കാക്കനാട് മെട്രോനിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍ലോറി ഡ്രൈവര്‍ അഹമ്മദ് നൂറാണ് മരിച്ചത്. ​മണ്ണുമാന്തിയന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം. വിഡിയോ റിപ്പോര്‍ട്ട് കാണാം.