munambam-commission

മുനമ്പം പ്രശ്നം നേരിട്ട് വിലയിരുത്താന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരി 4ന്  പ്രദേശം  സന്ദര്‍ശിക്കും. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ പരാതിക്കാരെ നേരില്‍ കാണും. വിഡിയോ റിപ്പോര്‍ട്ട് കാണാം.