wayanad-rehabilitation-houses

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസത്തിന് കരട് പട്ടികയായി. ടൗണ്‍ഷിപ്പിനുള്ള ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍. ആക്ഷേപമുള്ളവര്‍ക്ക് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. മേപ്പാടി പഞ്ചായത്ത് തയാറാക്കിയ പട്ടികയില്‍ 500 കുടുംബങ്ങളുണ്ടായിരുന്നു.

 
ENGLISH SUMMARY:

A draft list has been prepared for the rehabilitation of those affected by the Mundakkai-Chooralmala landslide disaster. The initial list for the township includes 388 families.