ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടം എന്‍ജിനീയറിങ് കോളജിലെ അക്സാ റെജി, ഡോണല്‍ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട സ്വദേശി അക്സാ റെജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ഡോണല്‍ ന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ്. ഇടുക്കി മുരിക്കാശേരി സ്വദേശിയാണ് ഡോണല്‍. ഇരുവരുടെയും മൃതദേഹം കണ്ടെത്തി