naveen-babu-prasanthan-2

കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന് പരാതിക്കാരനായ ടി വി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ്. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

നവീൻ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്‌|ADM Naveen babu
നവീൻ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്‌ #adm #kannuradm #naveenbabu #newsupdate #bribe #latestnews
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കൈക്കൂലി കൊടുത്തുവെന്ന് തെളിയിക്കുന്ന തെളിവുകൾ നൽകാൻ പ്രശാന്തിനായില്ല. എന്നാൽ നവീൻ   ബാബുവിനെ പ്രശാന്ത് ക്വാട്ടേഴ്സിൽ എത്തി കണ്ടതിലടക്കമുള്ള തെളിവുകൾ ഉണ്ടെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

      ENGLISH SUMMARY:

      Vigilance report finds no evidence of bribery to Naveen Babu