TOPICS COVERED

സൂനാമി ദുരന്തത്തിന് ഇരുപതാണ്ട് പിന്നിടുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കൊല്ലം കരുനാഗപ്പളളിയിലെ തീരദേശം. ആലപ്പാടും, ആഴീക്കലും ഉള്‍പ്പെടെ ജില്ലയില്‍ രാക്ഷസത്തിരമാലകള്‍ കൊണ്ടുപോയത് നൂറ്റിയന്‍പത് പേരെയാണ്.