TOPICS COVERED

തൃശൂര്‍ പുതുക്കാട് ബൈക്ക് യാത്രക്കാരനെ കാറിടിച്ചു തെറിപ്പിച്ചു. സിഗ്നലില്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് 30 മീറ്റര്‍ ദൂരേയ്ക്ക് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ENGLISH SUMMARY:

Biker hit by car in Thrissur's Puthukkad