aluva-flat-suicide

ആലുവയിൽ വയോധിക ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു. 71 വയസുള്ള ശാന്ത മണിയമ്മയാണ് മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നാണ് ചാടിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

 
ENGLISH SUMMARY:

A 71-year-old woman, Shanta Maniyamma, died after jumping from the seventh floor of a flat in Aluva. Police have found a suicide note.