ശ്രീനന്ദ

ശ്രീനന്ദ

TOPICS COVERED

കണ്ണൂര്‍ പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേള്‍സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ശ്രീനന്ദയാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

Class 10 student collapses and dies in Kannur