elephantmullayam

TOPICS COVERED

വയനാട് തിരുനെല്ലിക്കടുത്ത് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് പിടികൂടി. കടുവ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ രണ്ടു വയസുള്ള കുട്ടിയാനയാണ് ശ്രമകരമായ ഭൗത്യത്തിനൊടുവിൽ പിടികൂടിയത്. കാലിനടക്കം പരുക്കുള്ള കുട്ടിക്കൊമ്പനെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

 
ENGLISH SUMMARY:

Forest department caught Kuttikompan who had entered the residential area at Mullankolli