ഹണി റോസിനെതിരായ രാഹുല്‍ ഇൗശ്വറിന്‍റെ പരാമര്‍ശത്തില്‍ അറസ്റ്റ് തടയണമെന്ന രാഹുലിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്‍റെ നിലപാട് തേടി. രാഹുല്‍ ഇൗശ്വറിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
ENGLISH SUMMARY:
High Court Denies Rahul Eashwar's Request to Prevent Arrest in Honey Rose Case