തൃശൂര്‍ പൈങ്കുളത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനേയും രണ്ട് മക്കളേയും കാണാതായി. ചെറുതുരുത്തി സ്വദേശികളായ കബീര്‍, മക്കളായ സെറ, ഹയാന് എന്നിവരെയാണ് കാണാതായത് . കബീറിന്റെ ഭാര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പുൽപ്പള്ളി അമരക്കുനിയെ വിറപ്പിച്ച കടുവ കൂട്ടിലായി
തൃശൂര്‍ പൈങ്കുളത്ത് ഭാരതപ്പുഴയില്‍ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
എറണാകുളത്തു കൂട്ടക്കൊല: ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു